DARUSSALAM MADRASSA
Pavangad Puthiyangadi,PO. Kozhikode 673021
--------------------------------
السلام عليكم ورحمة الله
രക്ഷിതാക്കളേ,
ദാറുസ്സലാം മദ്രസ്സയിൽ2023 - 24 വർഷത്തേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.
🔸 അഡ്മിഷൻ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 👇ഫോം പൂരിപ്പിക്കുക
https://www.darussalam.online/register/
🔖 ഫീസ് നേരിട്ടോ ഗൂഗിൾ പേ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ അയക്കാവുന്നതാണ്.
📌 ഓൺലൈൻ ആയി പണമടച്ചവർ അതിന്റെ സ്ക്രീൻ ഷോർട്ട് 9746111805 എന്ന നമ്പറിലേക്ക്നിർബന്ധമായും അയച്ചു തരേണ്ടതാണ്.
--------------------------------
For any Help
👤C.P.Muneer
Academic convener
9895599264
👤P.M. Muhammed Rafi
Secretary: 9447111805
🕌 Office No: 9746111805